Friday, April 25, 2008

jalaprasnam


പ്ലാച്ചിമട ..... കൊക്കോ കോള ......
നീണ്ട ഏഴു വര്‍ഷങ്ങള്‍
സമരങ്ങള്‍
സമരങ്ങള്‍
വേണുവേട്ടന്‍ആരംഭിച്ചു വെച്ചുത്
ഇപ്പോള്‍
മേധാ പട്കര്‍
ചുമന്നു നില്ക്കുന്നു
ഒരു ചില SAMSAYANGAL
ഇവര്‍ കാണിക്കുന്നതില്‍ രാഷ്തൃയമില്ലേ
പരിസ്ഥിതിയുടെ പ്രവാച്ചകരാവാന്‍ ശ്രമിക്കുന്ന ഇവര്‍
എന്തുകൊണ്ട് കുടിവെള്ളം
കുപ്പിയില്‍ അടച്ചു വില്‍ക്കുന്നതിനെ കുറിച്ചു
ഒന്നും
മിണ്ടുന്നില്ല
പാലക്കാട് നഗരത്തില്‍ ഇന്നു നല്ല വെള്ളം ഇല്ല
അറിയുന്നുണ്ടോ ഇവര്‍
ചളി വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന നഗരവാസികളെ
ഇവര്‍ കാണുന്നില്ലേ
ചിട്ടുരിലെ വെള്ള പ്രസ്നാതിനു കൊക്കോ കോള മാത്രമാണോ കാരണം
ആ സ്ഥലത്തിലെ കൃഷിക്കാരനും കാരനക്കാരനാണ്
നെല്‍ കൃഷിയെ മാറ്റി തെങ്ങ് വെച്ചു
തെങ്ങ് വളര്‍ത്താന്‍ കിണര്‍ കുഴിച്ചു
അതും കുഴല്‍ കിണര്‍
നെല്ലിനേക്കാള്‍ വെള്ളം തെങ്ങ് കുടിച്ചു
തെങ്ങക്ക് വില കുറഞ്ഞപ്പോള്‍
ചെത്താന്‍ കൊടുത്ത്
kallinu
വേണ്ടത് വെള്ളം
വെള്ളത്തിന്‌ വേണ്ടി വീണ്ടും കുഴല്‍ കിണറുകള്‍
അതിനിടയില്‍ കൊക്കോ കോളയും
വെള്ളമൂട്ടിയെടുത്തു
പൊതുവെ പാലക്കാട് മഴ കുറവ്
ഇടതു കാരന്‍ അനുവദിച്ച കമ്പനി
മറ്റൊരു ഇടതുകാരി എതിര്‍ക്കുന്നു
വെറും പ്രഹസനം മാത്രം ഇതു
പാവം ജനം
തലയില്‍ കുടവുമായികിലോമീറ്ററുകള്‍
നടക്കുന്നു