ഇസ്രയേല്‍ പാലസ്തീനെ ആക്രമിച്ചുകൊണ്ടിരിക്കുന്നു
അമേരിക്ക പിന്താങ്ങുന്നു
ഒരു കാലത്തു ഏഷ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം വളര്‍ത്താന്‍ എല്ലാവിധ സഹായവും കൊടുത്തവര്‍ക്ക് ഇപ്പോള്‍ തിരിച്ചടി തീവ്രവാദം വഴി തന്നെ ലഭിക്കുന്നു
ഇതല്ലേ സത്യം
ഇന്ത്യയില്‍ ,പാകിസ്ഥാനില്‍ ,ശ്രീലന്കയില്‍ , തായിലണ്ടില്‍, ഇന്ടോനസിയില്‍ ,വിഘടനവാധികള്‍ക്ക് എല്ലാ സഹായവും കൊടുത്തവര്‍ ആരെന്നു എല്ലാവര്ക്കും അറിയും
ഇന്ത്യയില്‍ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചു ചോര കുടിച്ച ആ കുറുക്കന്‍ ,
ശ്രീലന്കയില്‍ തമിഴനെയും ബുദ്ധ മതക്കരനെയും അടിപ്പിക്കുന്ന ,
ഇന്ടോനസിയില്‍ ഒരു ചറിയ രാജ്യം തന്നെ ഉണ്ടാക്കിയ ,
തായിലന്റുകാരനെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടാക്കിയവര്‍
താന്‍ പോരിമ കാണിച്ചു കൊണ്ടിരിക്കുന്നു .
പോപ്പ് പറയുന്നു യുദ്ധം നിര്‍ത്താന്‍ , ക്രിസ്ത്യാനി യുദ്ധം ചെയ്യുന്നു ഇസ്ലാമിനെതിരെ
ഇതെവിടെ ചെന്നവസാനിക്കും.
Thursday, January 01, 2009
പുതുവര്‍ഷം



പുതുവര്‍ഷത്തില്‍ ആദ്യം കേട്ട വാര്‍ത്ത വളരെ സന്കടമുണ്ടാക്കി
തായിലാണ്ടില്‍ ആഘോഷത്തില്‍ തീ പടര്‍ന്നു 66 പേര്‍ മരിച്ചു .
ലോകം മുഴുവന്‍ ഒരുതരം നിച്ചലാവസ്ത്തയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വാസം നേടുന്നതിനു വേണ്ടിയുള്ള ഇത്തരം ചെറിയ ആഘോഷങ്ങളില്‍ അപകടങ്ങള്‍ നടക്കുന്നത് വളരെ വേദന തരുന്നു.
ആര്ക്കും ആരെയും നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരു തരം അരക്ഷിതാവസ്ഥ ലോകം മുഴുവന്‍ പടരുന്നു. ആര്‍ ഇതിന് കാരണം
നാം നമ്മളെ മാറ്റതിടത്ത്തോളം ഇതിന് ഒരു അവസാനം .....
അറിയില്ല
Subscribe to:
Posts (Atom)