Sunday, December 28, 2008

ഫോട്ടോസ്











ച്ചുട്ടീസ് ക്ലബ്ബ്

സിങ്കപ്പൂര്‍ വസന്തം ചാനലില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് നാലര മണിക്ക് കുട്ടികളുടെ ഒരു പ്രോഗ്രാം ഉണ്ട്
ച്ചുട്ടീസ് ക്ലബ്ബ്
ലൈവ് പ്രോഗ്രാം.
അവതാരകരും കുട്ടികള്‍ തന്നെ.
ഹരിനിയും, സുബ്രാവും,
വളരെ നന്നായി അവതരിപ്പിക്കും
ഡയറക്റ്റ് ഫോണ്‍ കാള്‍സ് ആന്‍സര്‍ ചെയ്യുന്നത് തന്നെ വളരെ രേസകരമയിരിക്കും

യുദ്ധം

ഇന്ത്യയ് പാകിസ്ഥാനും അതിര്‍ത്തിയില്‍ പടയൊരുക്കം തുടങ്ങി
പത്രവാര്‍ത്ത കണ്ടു ചിരിക്കാനാണ് തോന്നിയത്
എന്തിന് വേണ്ടി ? ആരുടെ മുഖം രക്ഷിന്ക്കാന്‍?
യു എന്നില്‍ പോയി കമ്പ്ലൈന്റ് ചെയ്യാന്‍ പോകുന്നു ഇന്ത്യ.
യു എന്നെ കംപ്ലൈന്റ്ല്‍ ആയിരിക്കുമ്പോള്‍ അവിടെ പോയിട്ട് എന്താവാനാ
ഒരു യതാര്‍ത്ത ഇന്ത്യന്‍ ഇതില്‍ രോഷം കൊള്ളട്ടെ !!!

സ്വപ്നം

ഇന്നലെ
പുലര്‍കാലത്ത്‌ കാണുന്ന സ്വപ്നം ഫലിക്കുമെന്നാരോ പറഞ്ഞ്ത്തുകെട്ടു ഞാനും സ്വപ്നം കാണാന്‍ തുടങ്ങി
പക്ഷെ കാണുന്നതൊന്നും സ്വപ്നമായിരുന്നില്ല.
യാതാര്ത്യങ്ങളുടെ കെട്ടുകള്‍.
പിന്നീടാണ്‌ മനസ്സിലായത് പറഞ്ഞ്ചുകെട്ടു സ്വപ്നം കാണരുതെന്ന്.
കാരണം
സ്വപ്നമല്ല യാഥാര്‍ത്ഥ്യം തന്നെ കാനെനെടി വരും

Saturday, October 04, 2008

news

സ്വദേശി ജാഗരണ്‍മഞ്ച്‌ കോളക്കമ്പനി മാര്‍ച്ച്‌ നടത്തി

പ്ലാച്ചിമട: കൊക്കകോളയെ നാടുകടത്തുക, തദ്ദേശവാസികള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ പ്ലാച്ചിമട കോളക്കമ്പനിയിലേക്ക്‌ ജനകീയമാര്‍ച്ച്‌ നടത്തി. കന്നിമാരിയില്‍നിന്നാരംഭിച്ച മാര്‍ച്ച്‌ പ്ലാച്ചിമട കൊക്കകോള കമ്പനിക്കുമുന്നില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്നുനടന്ന പ്രതിഷേധയോഗം സ്വദേശി ജാഗരണ്‍മഞ്ച്‌ സംസ്ഥാന പ്രസിഡന്റ്‌ എം. ശശിഭൂഷണമേനോന്‍ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനസര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്‌മയുടെ തെളിവാണ്‌ കൊക്കകോള ഫാക്ടറി ഇപ്പോഴും പ്ലാച്ചിമടയില്‍ സ്ഥിതിചെയ്യുന്നതിന്‌ കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊക്കകോള വിരുദ്ധസമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്വദേശി ജാഗരണ്‍മഞ്ച്‌ ജില്ലാ കണ്‍വീനര്‍ കെ. മുരളീധരന്‍, സംസ്ഥാന ഓര്‍ഗനൈസര്‍ കെ.വി. ബിജു, ബി.എം.എസ്‌. ജില്ലാ പ്രസിഡന്റ്‌ നാരായണന്‍ കേക്കടവന്‍ എന്നിവര്‍ പ്രസംഗിച്ചു.

news

കാവളങ്കോട്‌ പാടശേഖര സമിതിക്ക്‌ അംഗീകാരമായി കൊയ്‌ത്ത്‌മെതി യന്ത്രവും

കൊല്ലങ്കോട്‌: സംസ്ഥാനത്തെ മികച്ച പാടശേഖര സമിതിക്കുള്ള സര്‍ക്കാരിന്റെ നെല്‍ക്കതിര്‍ അവാര്‍ഡ്‌ ലഭിച്ച വടവന്നൂര്‍ കാവളങ്കോട്‌ പാടശേഖര സമിതിക്ക്‌ അംഗീകാമായി കൊയ്‌ത്ത്‌മെതി യന്ത്രവും സ്വന്തമാകുന്നു. കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, വടവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്‌, പാലക്കാട്‌ നെല്‍വികസന സമിതി എന്നിവയുടെ ധനസഹായത്തോടെ 18 ലക്ഷത്തിലധികം ചെലവിലാണ്‌ സമിതിക്ക്‌ സൗജന്യമായി കൊയ്‌ത്ത്‌യന്ത്രം ലഭിക്കുന്നത്‌. സാധാരണ പഞ്ചായത്തുകള്‍ക്കുമാത്രം നല്‍കിയിരുന്ന കൊയ്‌ത്ത്‌മെതി യന്ത്രം ഒരുകര്‍ഷക സമിതിക്കായി ലഭിക്കുന്നത്‌ സംസ്ഥാനത്തുതന്നെ ആദ്യസംഭവമാണെന്ന്‌ സമിതി ഭാരവാഹികളായ മുഹമ്മദ്‌ ഇക്‌ബാല്‍, വേണു തുടങ്ങിയവര്‍ പറയുന്നു. യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ശനിയാഴ്‌ച മന്ത്രി മുല്ലക്കര രത്‌നാകരന്‍ നിര്‍വഹിക്കും.

Monday, September 15, 2008

secularism





മതേതരത്വം എന്നാല്‍ എന്ത് ?

മതം = വിശ്വാസം

ത്വം= എന്റെ

തരം= പലതു

മത്വം = മത്തു പിടിക്കല്‍

വിശ്വാസം തലയ്ക്കു പിടിച്ചാല്‍ പലതും എന്റേത് മാത്രം .

secularism





എന്തിന് നമുക്കീ മതേതരത്വം

കമ്മ്യുണിസ്റ്റ് രാജ്യങ്ങളില്‍ പോലും ഇല്ലാത്ത ഈ മതേതരത്വം കൊണ്ടു നമുക്ക്ന്തു നേട്ടം?.

Wednesday, July 02, 2008

നറുക്കെടുപ്പ്

സുഹൃത്തുക്കളെ ഒരു ചെറിയ ആശയം
ഒരു ചെറിയ വോട്ടെടുപ്പ്‌
ഇന്ത്യ നന്നാവാന്‍ ഏത് പാര്‍ടിയെ നിരോധിക്കണം ?
മുഖ്യമായും പ്രധാന പാര്‍ടികളെ മാത്രം കണക്കിലെടുത്താല്‍ മതി .
൧. കൊണ്ഗ്രെസ്സ്
൨. ബി ജെ പി
൩. സി പി എം
പ്രാദേശിക പാര്‍ടികള്‍ ഒന്നും വേണ്ട
ദയവു ചെയ്തു എല്ലാം നിരോധിക്കണം എന്ന് പറയരുത് .
നമുക്കു രണ്ടു പാര്‍ടികള്‍ മതി .
വോട്ടു ചെയ്യു .....

ഇന്നത്തെ വാര്‍ത്ത

ഇന്നത്തെ പത്ര വാര്‍ത്ത
ഇടതു പോയാലും മുലായം തുണക്കും
ഇവിടെ ഇരുന്നുകൊണ്ട്‌ നാട്ടിലെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ചില സംസയങ്ങള്‍ ഉണ്ടാവുന്നുണ്ട്
ഇവര്‍ ഈ കാണിക്കുന്നതെല്ലാം ഒരു ഒത്ത്തുകളിയായി തോന്നുന്നു കാരണം
"ഞാനിതാ പോകുന്നു പൊക വണ്ടിക്കു " എന്നുപറഞ്ഞ കേന്ദ്ര സര്‍ക്കാരിനെ മിരട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി മാര്‍ക്സിസ്റ്റ് പാര്‍ടി . പക്ഷെ ഒന്നും നടന്നു കാണുന്നില്ല . തെരഞെടുപ്പിനെ നേരിടാന്‍ ഒരു പാര്‍ടിക്കും ധയര്യമില്ല കാരണം വര്‍ദ്ധിച്ചു വരുന്ന വിലകയറ്റം കൊണ്ടു ലോകം മുഴുവന്‍ പോരുതിമുട്ടിക്കൊണ്ടിരിക്കുംപോള്‍ ജനങ്ങളെ നേരിടാന്‍ ഇവര്ക്ക് സാധിക്കില്ല. ജനം തിരിച്ചു ചിന്ധിച്ച്ചാല്‍ ഇവരുടെ കാര്യം കഷ്ട്ടത്ത്തിലാകും . അതിനാല്‍ ചെറിയൊരു ഒത്തുകളി . എന്തായാലും അടുത്ത വര്ഷം തെരഞ്ഞെടുപ്പ് വരും സി പി എം നു ആകെ കേരളവും ബെന്ഗാലും ആണ് ഉള്ളത് .അവിടെയോ എതിരാളി കൊണ്ഗ്രെസ്സും കേന്ദ്രത്തില്‍ സപ്പോര്ട്ട് ചെയ്തു കേരളത്തില്‍ പോയി വോട്ടു ചോതിക്കാന്‍ കുറച്ചു വിഷമം.
പക്ഷെ ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഉറപ്പായും തോല്‍ക്കും. അതുകൊണ്ട് തല്‍ക്കാലം മുലായം സിങ്ങുമായി ഒന്നു ഒത്തുകളിച്ച് പിന്തുണ പിന്‍വലിക്കുക സര്‍ക്കാരിനെ കുറ്റം പറഞ്ഞു കൊണ്ടു ജനങ്ങളുടെ ശ്രദ്ധ പിടിക്കാന്‍ നോക്കുക. kongrassum രക്ഷപ്പെടും നമ്മളും രക്ഷപ്പെടും. നമ്മുടെ പണിയെ കുറ്റം പറഞ്ഞു നട്ക്കലാനല്ലോ
ഇതല്ലേ സുഹൃത്തുക്കളെ നാട്ടില നടക്കുന്നത് ?

Monday, June 30, 2008

request

hello friends,
i wish to moderate my blog in agood style. please help me with ur ideas.
i wish to meet more more friends from all over world.
all the races
for me no obligation with RACE,NATIONALITY, RELIGION,DENOMINATION,or any other fixy things.
i am a FREE THINKER can speekout about anything.

ഇന്ത്യ

നാടു വീണ്ടും ഒരു തെരെഞ്ഞ്തെടുപ്പിലേക്ക് ,
കോണ്ഗ്രസ് ബീ ജേ പി കമ്മ്യുണിസ്റ്റ് ലുക്കട തോക്കട പാര്‍ടികള്‍
സാധാരണക്കാരന്‍ വീണ്ടും പെരുവഴി തന്നെ ബാക്കി ,
രാജ്യം നന്നാവാന്‍ നാം ഇനി എന്ത് ചെയ്യണം സുഹൃത്തുക്കളേ
ഇങ്ങോട്ട് നോക്കിയെ ഇവിടെ സിങ്കപ്പൂരില്‍ എല്ലാവിധ മായ പ്രസ്നാങ്ങലുമുണ്ട് പക്ഷെ ആര്ക്കും ഒരു പരാതിക്കും ഇട നല്‍കാതെ ഭരിക്കുന്നു .
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്ത്യയില്‍ പണം ജനങ്ങളില്‍ ഒരുചിലരില്‍ ,
ഇവിടെ പണം സര്‍ക്കാരില്‍ .
അതിനാല്‍ അടിസ്ഥാന സോവ്കര്യങ്ങള്‍ എല്ലാം കൊടുക്കുന്നു ,പരാതിയും ഇല്ലാതാക്കുന്നു.
ഈ സ്ഥിതി നാട്ടില്‍ എങ്ങിനെ വരുത്താം ,എപ്പോള്‍ വരും !!!!!!!!!!

Sunday, June 29, 2008

വിവാഹ വിശേഷം

ദേ പുതിയൊരു ചര്‍ച്ച ഇവിടെ സിങ്ങപ്‌ുരില്‍
കറുത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കാന്‍ സിങ്കപ്പൂര്‍ ഇന്ത്യന്‍സ് തയ്യാറാവുന്നില്ല കാരണമെന്ത്?
കഴിഞ്ഞ ആഴ്ച ഇവിടെ റേഡിയോ യില്‍ ചര്‍ച്ച
പലരും പല കാരണങ്ങള്‍ പറഞ്ഞു
ഇതേ സ്ഥിതിവിശേഷം നാട്ടിലും ഉണ്ടെന്നു തോന്നുന്നു
അഭിപ്രായം പറയു‌ .........
ஏன் கருத்த பெண்களே திருமணம் செய்ய ஆண்கள் விரும்பவில்லே ?
இங்கே சிங்கபுரில் புதிய விவாதம் துவங்கியிரிக்கிருது .
ஏன் ஏன்
கருப்புக்கு எழழகு என்று சொல்லும் தமிழர்களே இங்கே இந்த விவாதத்தில் ஏற்ப்பட்டிரிக்கிறோம் சொல்லுங்கள் உங்கள் கருத்துக்கள்ளே .....

bhaashaasaamyangal

ഒരു ചില ഭാഷകള്‍ എനിക്കറിയാവുന്നത് അതിലെ ചില പദങ്ങള്‍
മലയാളം തമിഴ് മലയ മാണ്ടാരിന്‍ ഇംഗ്ലീഷ് ഹിന്ദി

ഒന്നു ഒന്രു സാത്തു യി വണ്‍ ഏക്
രണ്ടു ഈരണ്ടു ദുവ യര്‍ ടു ദോ
മു‌ന്നു മു‌ന്രു തിഗ സാന്‍ ത്രീ തീന്‍
നാല് nആങ്ങ്‌ എമ്പ സീ ഫോര്‍ ചാര്‍
അഞ്ചു അയ്ന്തു lima വു ഫൈവ് പാന്ച്ച്
ആറ് ആറ് എനം ലിയു സിക്സ് ഛെ
ഏഴ് എളു തുജു ചി സെവെന്‍ സാത്ത്
എട്ടു എട്ടു ലാപ്പന്‍ പാ എഇഘ്ട് ആറ്റ്
ഒമ്പത് ഒമ്പത് സെബിലാന്‍ ജിയു നൊവ്
പത്ത് പത്ത് സെപുലു സ്ഴീ ടെന്‍ ധെസ്

Wednesday, June 25, 2008

அறிவு மொழி

என்னால் முடியும் என்பது தன்னம்பிக்கை
என்னால் தான் முடியும் என்பது அஹம்பாவம்

Saturday, May 31, 2008

தமிழ் இங்கே

தமிழர்கள் இங்கே மலேசியா வில்

நிறைய பேருக்கு தமிழ் பேச தெரியும் ஆனால் எழுதவோ படிக்கவோ தரியாது

உண்மையில் இங்கே இவர் எல்லாரும் தங்களே தானே அறியாமல் வழ்கின்ருது

உலகம் எங்கேயோ போயிட்டிருக்க இவர் இன்னும் ஒரு சில வட்டத்திலும் முஉடனம்பிக்கையில் அதிகம் விஸ்வாசம் வேசிட்டிருக்கள்

எழுதுவோம் மறுபடியும்

திரும்பி சிங்கப்பூர் வந்த பிறகு

நான் சந்தித்த சிலாதே பேசின சிலாதே அறிந்த சிலதே

பேசுவோமே

മലയ്ഷ്യ

ഒരു വലിയ ഇടവേളക്കുശേഷം മടങ്ങിവരുന്നു ഈ ആഴ്ച
നിറയെ വിഷയങ്ങളുമായി...
ഇവിടെ മലയ്ഷ്യ യിലാണ് ഇപ്പോള്‍ ......
സുന്ദരമായ നാടു നല്ലവരായ ഒരുകൂട്ടം മനുഷ്യര്‍
പലതരപീട്ട പുതിയ അനുഭവങ്ങള്‍
നിറയെ വിഷയങ്ങളുമായി വീണ്ടും കണ്ടുമുട്ടാം

Friday, April 25, 2008

jalaprasnam


പ്ലാച്ചിമട ..... കൊക്കോ കോള ......
നീണ്ട ഏഴു വര്‍ഷങ്ങള്‍
സമരങ്ങള്‍
സമരങ്ങള്‍
വേണുവേട്ടന്‍ആരംഭിച്ചു വെച്ചുത്
ഇപ്പോള്‍
മേധാ പട്കര്‍
ചുമന്നു നില്ക്കുന്നു
ഒരു ചില SAMSAYANGAL
ഇവര്‍ കാണിക്കുന്നതില്‍ രാഷ്തൃയമില്ലേ
പരിസ്ഥിതിയുടെ പ്രവാച്ചകരാവാന്‍ ശ്രമിക്കുന്ന ഇവര്‍
എന്തുകൊണ്ട് കുടിവെള്ളം
കുപ്പിയില്‍ അടച്ചു വില്‍ക്കുന്നതിനെ കുറിച്ചു
ഒന്നും
മിണ്ടുന്നില്ല
പാലക്കാട് നഗരത്തില്‍ ഇന്നു നല്ല വെള്ളം ഇല്ല
അറിയുന്നുണ്ടോ ഇവര്‍
ചളി വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന നഗരവാസികളെ
ഇവര്‍ കാണുന്നില്ലേ
ചിട്ടുരിലെ വെള്ള പ്രസ്നാതിനു കൊക്കോ കോള മാത്രമാണോ കാരണം
ആ സ്ഥലത്തിലെ കൃഷിക്കാരനും കാരനക്കാരനാണ്
നെല്‍ കൃഷിയെ മാറ്റി തെങ്ങ് വെച്ചു
തെങ്ങ് വളര്‍ത്താന്‍ കിണര്‍ കുഴിച്ചു
അതും കുഴല്‍ കിണര്‍
നെല്ലിനേക്കാള്‍ വെള്ളം തെങ്ങ് കുടിച്ചു
തെങ്ങക്ക് വില കുറഞ്ഞപ്പോള്‍
ചെത്താന്‍ കൊടുത്ത്
kallinu
വേണ്ടത് വെള്ളം
വെള്ളത്തിന്‌ വേണ്ടി വീണ്ടും കുഴല്‍ കിണറുകള്‍
അതിനിടയില്‍ കൊക്കോ കോളയും
വെള്ളമൂട്ടിയെടുത്തു
പൊതുവെ പാലക്കാട് മഴ കുറവ്
ഇടതു കാരന്‍ അനുവദിച്ച കമ്പനി
മറ്റൊരു ഇടതുകാരി എതിര്‍ക്കുന്നു
വെറും പ്രഹസനം മാത്രം ഇതു
പാവം ജനം
തലയില്‍ കുടവുമായികിലോമീറ്ററുകള്‍
നടക്കുന്നു

Thursday, April 17, 2008

nettru

நேற்று துவங்கிய
தூக்கம்
இன்றும் தொடர்கிறது

veruthe


വെറുതെ ഒരു രസത്തിന് വേണ്ടി
തുടങ്ങിയതാണ്
വെറുക്കുന്ന സമയത്തെ കൊല്ലുവാന്‍ വേണ്ടി
വെറുതെ തിരഞ്ഞെടുത്ത
ഈ പൂരണ പ്രക്രിയ
പൂര്‍ത്തിയാക്കാന്‍ കഴിയാതെ
മിഴിച്ചു നില്ക്കുന്നു ഞാന്‍