
വെറുതെ ഒരു രസത്തിന് വേണ്ടി
തുടങ്ങിയതാണ്
വെറുക്കുന്ന സമയത്തെ കൊല്ലുവാന്‍ വേണ്ടി
വെറുതെ തിരഞ്ഞെടുത്ത
ഈ പൂരണ പ്രക്രിയ
പൂര്‍ത്തിയാക്കാന്‍ കഴിയാതെ
മിഴിച്ചു നില്ക്കുന്നു ഞാന്‍
തുടങ്ങിയതാണ്
വെറുക്കുന്ന സമയത്തെ കൊല്ലുവാന്‍ വേണ്ടി
വെറുതെ തിരഞ്ഞെടുത്ത
ഈ പൂരണ പ്രക്രിയ
പൂര്‍ത്തിയാക്കാന്‍ കഴിയാതെ
മിഴിച്ചു നില്ക്കുന്നു ഞാന്‍
No comments:
Post a Comment