Monday, June 30, 2008

ഇന്ത്യ

നാടു വീണ്ടും ഒരു തെരെഞ്ഞ്തെടുപ്പിലേക്ക് ,
കോണ്ഗ്രസ് ബീ ജേ പി കമ്മ്യുണിസ്റ്റ് ലുക്കട തോക്കട പാര്‍ടികള്‍
സാധാരണക്കാരന്‍ വീണ്ടും പെരുവഴി തന്നെ ബാക്കി ,
രാജ്യം നന്നാവാന്‍ നാം ഇനി എന്ത് ചെയ്യണം സുഹൃത്തുക്കളേ
ഇങ്ങോട്ട് നോക്കിയെ ഇവിടെ സിങ്കപ്പൂരില്‍ എല്ലാവിധ മായ പ്രസ്നാങ്ങലുമുണ്ട് പക്ഷെ ആര്ക്കും ഒരു പരാതിക്കും ഇട നല്‍കാതെ ഭരിക്കുന്നു .
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്ത്യയില്‍ പണം ജനങ്ങളില്‍ ഒരുചിലരില്‍ ,
ഇവിടെ പണം സര്‍ക്കാരില്‍ .
അതിനാല്‍ അടിസ്ഥാന സോവ്കര്യങ്ങള്‍ എല്ലാം കൊടുക്കുന്നു ,പരാതിയും ഇല്ലാതാക്കുന്നു.
ഈ സ്ഥിതി നാട്ടില്‍ എങ്ങിനെ വരുത്താം ,എപ്പോള്‍ വരും !!!!!!!!!!

1 comment:

siva // ശിവ said...

താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ഇവിടെ പണം ചില വ്യക്തികളുടെ കയ്യിലാണ് ചെന്നു ചേരുന്നത്. സര്‍ക്കാര്‍ ദാരിദ്ര്യത്തിലും.

സസ്നേഹം,

ശിവ