Sunday, December 10, 2006

ഒരു ദേശോത്സവം


കതിര്‍

4 comments:

മുസാഫിര്‍ said...

ഇതെന്താണു സംഭവം ? ഒന്നു വിശദീകരിക്കാമോ ?

Anonymous said...

ചലനം.. ഇത്‌ പുതിയ ബ്ലോഗാണെന്നു തോന്നുനു.. എന്തായാലും ബ്ലോഗുലകത്തേക്കു സ്വാഗതം.

എന്റെ അറിവില്‍ ഈ കാണിച്ചിരിക്കുന്ന ചിത്രം കതിരുത്സവത്തിനുള്ള ഒരുക്കമാണെന്നു തോന്നുന്നു. രണ്ടാം കൊയ്ത്ത്‌ കഴിഞ്ഞ്‌ പാലക്കാടന്‍ ഭാഗങ്ങളില്‍ നടത്തുന്ന ഒരു ഉത്സവമാണ്‌. പനയോല കൊണ്ട്‌ ഗോളമുണ്ടാക്കി അതിനകത്ത്‌ നെല്‍ക്കതിര്‍ വെച്ച്‌ വടികളില്‍ കുത്തി നെല്‍ക്കര്‍ഷകരുടെ വീടിന്‌ മുന്‍പില്‍ ഈ കതിര്‍ ഉത്സവം വരുന്നു. കാര്‍ഷിക അഭിവൃദ്ധിക്കുവേണ്ടി നടത്തുന്ന ഒന്നാണ്‌ ഇതെന്ന്‌ തോന്നുന്നു. കൂടുതലായി അറിയില്ല.
ഈ പോസ്റ്റ്‌ ഇട്ടവര്‍ തന്നെ വിശദീകരിച്ചാല്‍ നല്ലതായിരിക്കും.
അല്ലെങ്കില്‍ "പാലക്കാട്‌" ബ്ലോഗിലേക്ക്‌ ചേര്‍ക്കുക.
ലിങ്ക്‌: http://paalakkaad.blogspot.com

കൃഷ്‌ | krish

vadavannur said...

അതെ വടവന്നൂര്‍ ദേശ്ത്തിന്റെ കതിര്‍ കുമ്മാട്ടി കളി വേല ഉത്സവത്തിന്റെ ആരംബം

Anonymous said...

കണ്ണ്യാര്‍കളി ചില പാട്ടുകള്‍ ഇപ്പഴും ഓര്‍ക്കുന്നു.ചിലത് കുറിക്കം.എന്തുപറ്റി ഏതുപറ്റിമടാളിന്റെ വായ്ത്തലപോയിതെയ്താ..യെതുമുതലകന്റേന്‍ കുറവ യെതുകടവിലെടീകുത്തി,മുങ്ങിക്കുളിക്കുന്നതെക്കേക്കടവിലെപാറടെവങ്കിലെടികുറത്തി...അങ്ങിനെ കുറെ ഓര്‍ക്കുന്ന.കുമ്മാട്ടി,കരിവേല്,ചാബവേല,മലമക്കളി,വട്ടക്കളി കുറെ കളിള്‍ പടത്തിലുടെ തെളിയുന്നു.നല്ലതുനേരുന്നു