Monday, January 05, 2009

ഘാസ

നീ നിന്നെപോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ യേശുവിന്റെ ജന്മനാടിന്റെ ഒരു വിധിയെ .........
എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഒരു കുര്‍ബാന കൊള്ളാം .
പാപം ചെയ്തവര്‍ കല്ലെറിയട്ടെ ....

2 comments:

Anonymous said...

ലോകത്തിൽ ഭീകരവാദത്തിന്റെ ബീജാവാപം ചെയ്തത് ഹമാസ് ആണ്. ഹമാസ് ഈ വെടിനിർത്തൽ കാലത്ത് ഇസ്രായേലിന്റെ ജനവാസകേന്ദ്രങ്ങളിലേക്കു നാൽ‌പ്പതു മിസൈലുകളയച്ചു. അതിൽ ഒരു ഇസ്രായേലി മരിച്ചു.ഇരുപത്താറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനു തിരിച്ചടിയാണു ഇസ്രായേൽ കൊടുത്തത്.
ഇതിനെതിരെ എന്തിനു ഇന്ത്യക്കാറ് പ്രതികരിക്കണം? തെരഞ്ഞെടുപ്പാണു വര്രുന്നതു. ഹമാസിന്റെ ബന്ധുക്കളും സ്വന്തക്കാരും ഇന്ത്യയിലുണ്ടെന്നും അവ്രുടെ വോട്ട് മൊത്തക്കച്ചവടത്ത്നു പറ്റിയ ഉരുപ്പടിയാണെന്നും അറിയുന്നവരാണു “സെക്കുലർ” രാഷ്ട്രീയനേതാക്കൾ.
അല്ല; ഹമാസ് എന്ന ഭീകരരെ എങ്ങനെ നേരിടണമെന്നു ഇസ്രായേൽ തീരുമാനിക്ക്കും; കാരണം ഇസ്രായേലിനെതിരെയാണു ഹമാസ് ആക്രമണം നടത്തിയത്.ആ രാജ്യത്തിലെ ഗവർമ്മെണ്ടിനു അവിടുത്തെ ജനങ്ങളുടെ ജീവനു വല്ലിയ വിലയാണ്. ഇന്ത്യയിലെപ്പോലെയല്ല. ഇന്ത്യയിൽ ഹിന്ദുക്കളുടെ ജീവനു ഒരു വിലയുമില്ല. ഭീകരവാദികൾ ഏതുമതക്കാരാണു എന്ന്n നോക്കിയാണു ഇന്ത്യാഗവർമ്മെൺന്റു ആക്ഷ്ൻ എടുക്കുക. പാക്കിസ്ത്താൻ എന്തു തോന്നിവാസം ചെയ്താലും ഇന്ത്യാ ഗവർമെന്റ് ഒന്നും ചെയ്യില്ല. കാരണം സെക്കുലർ പാർട്ടികളുടെ വിശ്വാസം ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പാക്കനുuകൂലികളാണെന്നാണ്.അതുകൊണ്ട് പാകിസ്ഥാനെതിരെ നടപടിയെടുക്കാൻ അഥവാ പാക്ക്കധീനകാശ്മീരിലെ ഭികരട്രൈനിങ് കാമ്പുകൾ ബോമിട്ടുതകർക്കാൻ ഇന്ത്യയിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും തയ്യാറല്ല. കാരണം അവരുടെ കണക്കു കൂട്ടൽ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പാക്കനുകൂലികളാണെന്നും പാക്കിസ്ഥാനെ ആക്രമിച്ചാൽ മുസ്ലീംവോട്ട് കിട്ടില്ലെന്നുമാണ്.
അതുകൊണ്ടു തന്നെയാണു സെക്കുലറ്പാറ്ട്ടികൾ പലസ്തീൻ സ്നേഹം പ്രകടിപ്പിക്കുന്നതും.
ഇന്ത്യൻ വംശജരായ തമിൾപുലികൾ കൊല്ലപ്പെടുമ്പോൾ ഇവർക്കൊന്നും പറയാനില്ലല്ലോ!
കള്ളന്മാർ!

മുക്കുവന്‍ said...

'am not sure when it really started. right after israel creation those two were in fight.

- do jews allowed to have a state?
- do they have right to get back their home land.

we may not able to answer those two question.

israel belongs to jews at least they were there before Muslim religeon started. so I would say those area belongs to jews. if they can find a amicable boarder and two seperate state, that would be a better solution. Jerusalem belongs to israel.

no one arguing mecca for jews. muslims are not allowing any other belivers to go near this city itself. why they cant move out of jews holy place?